കത്തി, തുപ്പാക്കി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയ് നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ പേര് പ്രഖ്യാപിച്ചത് മുതല്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദീവാലിയ്ക്ക് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സര്‍ക്കാര്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് അതിലെ ചില ഡയലോഗുകളിലൂടെയാണ്.
vijay's sarkar movie political plot